പാതിരാവിന്റെ നിശ്ശബ്ദതയിൽ, നനുത്ത മഞ്ഞു തുള്ളികൾ വീഴുന്ന സ്വരം താരാട്ടായ് പൊതിയവേ ഒരു കുഞ്ഞു പൂവ് കൌതുകത്തോടെ കണ്ണു മിഴിചു. ഈറനണിഞ്ഞ വയലറ്റിതളുകൾ ഒന്നു കൂടി നിവർത്തി ചുറ്റും നോക്കി. പതുക്കെ ചാറാൻ തുടങ്ങിയ രാത്രിമഴ അതിനേയും ഉമ്മ വച്ചു
ദിവ്യ, നന്നായിട്ടുണ്ട്... ഒരു പൂ വിരിയുന്ന സുഖമെത്ര അവാച്ച്യമായിരിക്കും ല്ലേ? എന്തായാലും ആ പൂവിന്റെ പുണ്യം തന്നെ.... മഴി തുറന്നതും കണ്ടത് , രാവും നിലാവും കുറെ മഴത്തുള്ളികളും...
ദിവ്യ, നന്നായിട്ടുണ്ട്...
ReplyDeleteഒരു പൂ വിരിയുന്ന സുഖമെത്ര അവാച്ച്യമായിരിക്കും ല്ലേ?
എന്തായാലും ആ പൂവിന്റെ പുണ്യം തന്നെ....
മഴി തുറന്നതും കണ്ടത് , രാവും നിലാവും കുറെ മഴത്തുള്ളികളും...
Here is my blog,
ReplyDeletepls visit when u get time.
www.sujithes.blogspot.com
Thnx.