Thursday, May 21, 2009

അറിഞ്ഞത്........

ജീവിതത്തിന്റെ ചില തിരിവുകളിൽനാം ഒറ്റപ്പെട്ടു പോയേക്കാം......
ചോദ്യചിഹ്നമാവുന്ന ഒരുപാടു സമസ്യകൾ തനിയെ പൂരിപ്പിക്കേണ്ടതായ് വരാം.
ഏകാന്തതയുടെ നിഴൽ വീണ വഴികളിൽ കൂട്ട് പ്രതീക്ഷിക്കരുത്,
തിരസ്ക്കരണത്തിൽ ചുവയ്ക്കുന്ന അനാധത്വം,
നിശ്ശബ്ദമായ് കുടിച്ചിറക്കാം.

2 comments:

  1. അറിയാത്തതു.....
    തുരങ്കത്തിന്റെ ഒടുവിൽ കാണുന്ന വെളിച്ചം വഴി വിളക്കോ അതോ നമ്മെ തകർക്കാൻ വരുന്ന തീവണ്ടിയുടെ വെളിച്ചമോ
    (വേലുപ്പിള്ള പ്രഭാകരന്റെ വരികൾ കടമെടുത്തു)

    ReplyDelete
  2. ജീവിതവും ഇങ്ങയെയൊക്കെത്തന്നെയെന്നു സമാശ്വസിക്കുക.

    ReplyDelete