Thursday, April 9, 2009

തുലാവർഷം


തുള്ളിയുറയുന്ന തുലാത്തിലെ തുള്ളികൽ
എന്നെ പുണരുമ്പോൾ,
അറിയുന്നു ഞാൻ നിന്റെ
പ്രണയത്തിന്റെ പെയ്ത്ത്....

1 comment:

  1. എല്ലാ കവിതകളും പെട്ടെന്ന് നിറുത്തുന്നത് എന്ത് കൊണ്ടാണ് .അതിനിയും തുടരനുള്ളത് പോലെ തോന്നും .അതോ പറയണ്ട എന്ന് വച്ചിട്ടാണോ ?

    ReplyDelete